26-10-2024
പി ജയരാജൻ്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി. പുസ്തകത്തിലെ പരാമർശം വ്യക്തിപരമായ നിരീക്ഷണമാണെന്നും മുഖ്യമന്തി പറഞ്ഞു. ഓരോ പുസ്തക രജയ്‌താവിനും അവരുടേതായ അഭിപ്രായമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം