keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വ്യാജ ED റെയ്ഡ്: വ്യവസായിയില്‍നിന്ന് തട്ടാന്‍ ശ്രമിച്ചത് അഞ്ച് കോടി

27-10-2024

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെന്ന വ്യാജേന ഡല്‍ഹിയില്‍ വ്യവസായിയില്‍ നിന്നും അഞ്ചുകോടി തട്ടാന്‍ ശ്രമം. വ്യവസായിയുടെ സന്ദേശം ലഭിച്ചെത്തിയ വക്കീലിന്റെ സമയോചിതമായ ഇടപെടലില്‍ പൊളിഞ്ഞത് സിനിമാ സ്റ്റൈല്‍ മോഷണശ്രമം. ഒക്ടോബര്‍ 21-ന് രാത്രിയോടെ ഛത്തര്‍പുരിലെ ഡി.എല്‍.എഫ്. ഫാംസിലെ വ്യവസായിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഏഴുപേരടങ്ങിയ സംഘമാണ് ഇഡി വേഷത്തിലെത്തി വ്യവസായിയെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News