keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തമിഴ്‌നാട്ടിൽ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചർ

01-11-2024

തമിഴ്‌നാട്ടിൽ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചർ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം തമിഴ്‌നാട് തിരുച്ചിറപ്പള്ളി ജില്ലയിലെ കാവേരി നദീതീരത്ത് നിന്നാണ് റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയത്. ആണ്ടല്ലൂർ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് അസാധാരണ വസ്തു ആദ്യം കണ്ടത്. തുടർന്ന് സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News