01-11-2024
ഇസ്രയേല്‍ ശരിക്കും ഇറാനെ ഭയക്കുന്നുണ്ടോ. ഇറാന്റെ തിരിച്ചടികളില്‍ പതറുന്നുണ്ടോ ഈ ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറയായി. ഇറാന്‍ നടത്തുന്ന ഓരോ അടിക്കും വാക്ക് കൊണ്ടും ആക്രമണം കൊണ്ടും ഇരട്ടിയായി തിരികെ നല്‍കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളാണ് ഈ ചോദ്യത്തെ പലപ്പോഴും പിടിച്ച് കെട്ടിയിരുന്നത്