keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തൃക്കാക്കരയിൽ ഡെങ്കിപ്പനിക്കെതിരെ "ഈഡിസ് ഹണ്ട് " കാമ്പയിന് തുടക്കം

03-11-2024

ഡെങ്കിപ്പനിക്കെതിരെ "ഈഡിസ് ഹണ്ട് " ക്യാമ്പയിനുമായി ആരോഗ്യവിഭാഗം.തൃക്കാക്കര നഗരസഭയിലെ ബി.എം നഗർ വാർഡിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിട്ടൊഴിയാതെ ഡെങ്കിപ്പനി" എന്ന കലാകൗമുദി വാർത്തയെ തുടർന്നായിരുന്നു ജില്ല ആരോഗ്യ വിഭാഗത്തിന്റെ ഇടപെടൽ. തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗവും - ജില്ലാ ആരോഗ്യ വിഭാഗം സംയുക്തമായാണ് ഈഡിസ് ഹണ്ട് " ക്യാമ്പയിൻ നടപ്പിലാക്കുന്നത്.ഇന്നലെ രാവിലെ ഒൻപതുമണിമുതൽ ജെ.എച്ച്.ഐ മാർ, ജെ.പി.എച്ച്.എൻ, ഫീൽഡ് അസിസ്റ്റന്റ്മാർ, ഫീൽഡ് വർക്കർമാർ കണ്ടിജന്റ് വർക്കർമാർ,ആശാ പ്രവർത്തകർ എന്നിവരടങ്ങിയ 35 സംഘങ്ങളുടെ ഉറവിട നശീകരണ,സ്പ്രേയിങ്, ഫോഗിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News