03-11-2024
യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ച് 19 ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ 400 കമ്പനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറിയും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്