03-11-2024
ലബനന്‍ പൗരന്മാര്‍ തലമുറകളായി കഴിഞ്ഞിരുന്ന തെക്കന്‍ ലബനനിലെ ഗ്രാമങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയാണ് കഴിഞ്ഞ ഒരുമാസമായി ഇസ്രയേല്‍ സൈന്യം. ഗസ അതിര്‍ത്തിയില്‍ നേരത്തെ നിര്‍മിച്ച ബഫര്‍ സോണിന് സമാനമായി ജനവാസമില്ലാത്ത ഒരു ബഫര്‍ സോണ്‍ ഇവിടെയും സൃഷ്ടിക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന ലബനന്റെ 6.5 കിലോമീറ്റര്‍ ചുറ്റളവിലുള്ള
11 ഗ്രാമങ്ങളാണ് തകര്‍ത്തത്.