07-11-2024
പുതിയ സാങ്കേതിക വിദ്യയിലൂടെ യുള്ള വിദ്യാഭ്യാസം പുതുതലമുറ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനമായ കോണ്‍ഫ്‌ലുവന്‍സ് 2024 കൊച്ചി രാജഗിരി സ്കൂൾ ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.