keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഓഹരി വിൽപ്പന അതിരുവിട്ടു , നന്ദി പറഞ്ഞ് യൂസഫലി

07-11-2024

ലുലുവിലും അതിന്റെ അമരക്കാരന്‍ എം എ യൂസഫലിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തെളിയിക്കുന്നതാണ് ലുലുവിന്റെ ഓഹരി വില്‍പ്പന.ഓഹരി വില്‍പനയിലൂടെ മിഡില്‍ ഈസ്റ്റില്‍ നിന്ന് 15000 കോടി രൂപ സ്വരൂപിക്കാനാണ് ലുലു ലക്ഷ്യമിട്ടത്.എന്നാല്‍,അമ്പരപ്പിക്കുന്ന പ്രതികരണമാണ് ഓഹരി വില്‍പ്പനയ്ക്ക് ലഭിച്ചത്. ലുലു റീട്ടെയ്ലിന്റെ ഓഹരികള്‍ക്ക് വേണ്ടി നിക്ഷേപകര്‍ മാറ്റിവച്ചത് 3 ലക്ഷം കോടി രൂപയാണ്!. എം.എ.യൂ സഫലി എന്ന സംരംഭകനിലും ലുലു എന്ന ബ്രാന്‍ഡിലും ജിസി സി രാജ്യങ്ങള്‍ അര്‍പ്പിച്ച വിശ്വാ സമാണ് ഇതില്‍ നിന്ന് പ്രകടമാകുന്നത്.82,000 പേരാണ് ഓഹരികള്‍ ബുക്ക് ചെയ്തത്.അബുദാബി എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News