14-11-2024
അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയപ്പോള്‍ ക്രൂരമായ പല നടപടികളും ലോകം പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അത് ഒട്ടും വൈകിയില്ല. ഇപ്പോള്‍ അഫ്ഗാനില്‍ താലിബാന്‍ നടപ്പാക്കിയ വധശിക്ഷ കണ്ട് ലോകം ഞെട്ടിയിരിക്കുകയാണ്.കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന പഴയ ശിക്ഷാരീതികള്‍ ഇപ്പോഴും ഇവിടെ അവര്‍ തുടരുകയാണെന്ന് ലോക രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചു കഴിഞ്ഞു.കഴിഞ്ഞ ദിവസം ഒരു കുറ്റവാളിയെ പരസ്യമായി വെടിവെച്ചു കൊന്ന സംഭവമാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്