keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്

16-11-2024

ബിജെപിയുമായി കോർത്ത് വിമത ശബ്ദമുയർത്തിയ സന്ദീപ് വാരിയർ കോൺഗ്രസിലേക്ക്.പാലക്കാട് ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ കലുഷിതമായതോടെ ബിജെപിക്കെതിരെ സന്ദീപ് വാര്യർ രംഗത്തു വന്നിരുന്നു.നേരത്തെ സിപിഎമ്മിലേക്ക് ചേക്കേറുമെന്ന അഭ്യുഹങ്ങൾ ഉയർന്നിരുന്നു. അഭ്യൂഹങ്ങൾക്ക് പിന്നാലെ സിപിഎം നേതാവ് എ കെ ബാലന്‍ സന്ദീപിനെ സ്വാഗതം ചെയ്യുമെന്നും പറഞ്ഞിരുന്നു.എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സന്ദീപ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രവേശനം ആഹ്വാനം ചെയ്തിരിക്കുകയാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News