keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പുകയിലക്കെതിരെ വിദ്യാലയ സംരക്ഷണ യജ്ഞവുമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി

16-11-2024

രാജ്യ വ്യാപകമായി നടത്തുന്ന പുകയില രഹിത യുവജന കാമ്പയിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷൻ പരിധിയിലെ എല്ലാ വിദ്യാലയങ്ങളെയും പുകയില രഹിത വിദ്യാലയങ്ങൾ എന്ന തലത്തിലേക്ക് ഉയർത്തുന്നതിനായി സംഘടിപ്പിക്കുന്ന 45 ദിന കർമ്മ പരിപാടി നവംബർ 16 നു രാവിലെ 7.30 ന് രാജേന്ദ്ര മൈതാനത്ത് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്യും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News