keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഡൽഹിയിൽ വായു മലിനീകരണം ഗുരുതര, കർശന നിയന്ത്രണം

16-11-2024

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച്, രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്,ഇന്ന് പുലർച്ചെ എയർ ക്വാളിറ്റി ഇൻഡക്സ് 481 കടന്നതായാണ് റിപ്പോർട്ട് അടിയന്തര നടപടികൾ നടപ്പാക്കുന്നതിനെ തുടർന്ന് വർദ്ധിച്ചുവരുന്ന വായു മലിനീകരണം നഗര ജീവിതത്തിൻ്റെ എല്ലാ മേഖലയെയും കാര്യമായി ബാധിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News