keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അമേരിക്കയുമായി സഹകരിക്കാന്‍ ചൈന

18-11-2024

അമേരിക്കയുമായി സഹകരിക്കാന്‍ ചൈന തയ്യാറാണെന്ന് യുഎസിലെ ചൈനീസ് അംബാസഡര്‍. അമേരിക്കയെ മറികടക്കാനോ പകരം വയ്ക്കാനോ ചൈനയ്ക്ക് പദ്ധതിയില്ലെന്ന് ചൈനീസ് ഉദ്യോഗസ്ഥരെയും ചൈനയിലെ യുഎസ് അംബാസഡറെയും അഭിസംബോധന ചെയ്തുകൊണ്ട് ഷി ഫെംഗ് പറഞ്ഞു.ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങുന്നതിന് മുന്നോടിയായി വാഷിംഗ്ടണുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News