keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഹിജാബ് ധരിക്കാത്തവർ മാനസികരോഗികളെന്ന് ഇറാൻ, ചികിത്സയ്ക്കായി ക്ലിനിക്കുകൾ തുറന്നു

19-11-2024

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ഇറാൻ ഭരണകൂടം രോഗികളായാണ് കണക്കാക്കാക്കുന്നത്.ഇതിനായി സർക്കാർ ക്ലിനിക്കുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.ഹിജാബ് റിമൂവൽ ട്രീറ്റ്മെന്റ് ക്ലിനിക് എന്ന പേരിലാണ് സർക്കാർ നേതൃത്വത്തിൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയിരിക്കുന്നത് സ്ത്രീ-കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്‌രി തലേബി ദാരെസ്താനിയാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News