19-11-2024
ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ഇറാൻ ഭരണകൂടം രോഗികളായാണ് കണക്കാക്കാക്കുന്നത്.ഇതിനായി സർക്കാർ ക്ലിനിക്കുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.ഹിജാബ് റിമൂവൽ ട്രീറ്റ്മെന്റ് ക്ലിനിക് എന്ന പേരിലാണ് സർക്കാർ നേതൃത്വത്തിൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയിരിക്കുന്നത് സ്ത്രീ-കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്രി തലേബി ദാരെസ്താനിയാണ്.