21-11-2024
മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അമ്പരപ്പിക്കുന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്. പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ്-ഉദ്ധവ് താക്കറെ ശിവസേന-ശരത് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് സഖ്യം 164 സീറ്റുകൾ നേടി മഹാരാഷ്ട്രയിൽ അധികാരം പിടിക്കുമെന്നാണ് കരുതുന്നത്.അതുപോലെ ബി.ജെ.പി-ഷിൻഡെ ശിവസേന-അജിത് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് 117 സീറ്റുകൾ നേടി പ്രതിപക്ഷ കക്ഷിയാകുമെന്നും റിപ്പോർട്ടുകളുണ്ട്.7 സീറ്റുകളിൽ മറ്റ് പാർട്ടികൾ വിജയിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.