21-11-2024
സോളാർ കരാറുകൾക്ക് അനുകൂലമായാ വ്യവസ്ഥകൾ ഉറപ്പാക്കാൻ കൈക്കൂലി നൽകിയെന്ന ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്. ആരോപണങ്ങൾ എല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നും നിയമങ്ങൾ അതിന്റെതായ നിലയ്ക്കു പാലിച്ചാണ് മുന്നോട്ടുപോകുന്നത്. മാത്രമല്ല സാധ്യമായ എല്ലാ നിയമ വഴികളും തേടുമെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു.