23-11-2024
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശക്തമായ മുന്നേറ്റം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് യൂഡിഫും ബിജെപിയും കാഴ്ചവയ്ക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തൽവോട്ടെണ്ണിയപ്പോൾ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും തുടർന്നുള്ള റൗണ്ടുകളിൽ അട്ടിമറി മുന്നേറ്റവുമായി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറുകയാണ്.