26-11-2024
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. പെരുമ്പെട്ടി കോട്ടാങ്ങല്‍ പാടിമണ്‍ വട്ടകത്തറ രവീന്ദ്രന്‍ (65) നെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തവും മൂന്ന് വര്‍ഷവും ഒരു മാസവും തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.