27-11-2024
ഹേമ കമ്മറ്റിയ്ക്ക് മുൻപിൽ പരാതി നൽകിയവർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി ഡബ്ല്യൂസിസി. പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും അറിയിക്കാൻ നോഡൽ ഓഫീസറെ നിയമിക്കാൻ എസ്ഐടിക്ക് നിർദേശം നൽകി ഹൈക്കോടതി.ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ബഞ്ചിനു മുൻപിൽ ഡബ്ല്യൂസിസി നിർണായക വിവരങ്ങളാണ് കൈമാറിയിട്ടുള്ളത്.