keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഉപയോഗ ശൂന്യമായ ഓയിലുമായി പോയ ലോറികൾ ജി.എസ്.ടി വിഭാഗം പിടികൂടി

29-11-2024

ഉപയോഗ ശൂന്യമായ ഓയിലുമായി പോയ ലോറികൾ ജി. എസ്. ടി.വിഭാഗം പിടികൂടി.സീ പോർട്ട് എയർ പോർട്ട് റോഡിൽ ഇരുമ്പനം പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് രണ്ടുലോറികളും പിടിയിലായത്.രണ്ട് ടാങ്കറുകളിലായി 40 ടൺ ഉപയോഗ ശൂന്യമായ ഓയിലുമായി പോയ ലോറികളാണ് ജി. എസ്. ടി. എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടിയത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News