keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ആദ്യം ബാബറി മസ്ജിദ്, രണ്ടാമത് ഗ്യാൻ വാബി, പിന്നെ മഥുര, ഇപ്പോൾ സംഭാൽ:ഇനി അജ്മീർ ദർഗയോ?

29-11-2024

അജ്മീര്‍ ദര്‍ഗ നിര്‍മ്മിച്ചത് ശിവക്ഷേത്രം പൊളിച്ചാണെന്ന വാദമാണ് ഉയര്‍ന്നത്. മുന്‍പ് സംഘട്ട്‌മോചന്‍ മഹാദേവ ക്ഷേത്രമാണ് അതിന്റെ പേരെന്നാണ് ഉയര്‍ത്തുന്ന വാദം. ഹിന്ദു സേനയാണ് ഇത്തരമൊരു വിചിത്ര വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ദര്‍ഗ പൊളിച്ച് മാറ്റി പ്രദേശത്തെ ഹിന്ദു വിശ്വാസികള്‍ക്ക് ആരാധന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഇവര്‍

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News