keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ലോക എയ്ഡ്സ് ദിനാചരണം

01-12-2024

ലോക എയ്ഡ്‌സ് ദിനത്തിൽ എച്ച് ഐ വി ബാധിതരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്തിന്റെ ഭാഗമായി റെഡ് റിബൺ ദീപം തെളിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. വൈറ്റില മൊബൈലിറ്റി ഹബ്ബിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഈ വർഷത്തെ എയ്ഡ്‌സ് ദിനാചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News