01-12-2024
തെലങ്കാനയിലെ മുലുഗു ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.പുലർച്ചെ 5.30 ഓടെ എടൂർനഗരം മണ്ഡലത്തിലെ ചാലപാക വനമേഖലയിലാണ് മാവോയിസ്റ്റുകളും എലൈറ്റ് മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേഹൗണ്ട്സും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്