03-12-2024
രാജ്യത്തുടനീളം LPG വാണിജ്യ സിലിണ്ടറിന്റെ വില ഉയർന്നു.16 രൂപയാണ് ഇന്ന് വർധിച്ചത്.തുടർച്ചയായ5 -ാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയുടെ വർധനവാണ് ഉണ്ടായത്.ആഭ്യന്തര സിലിണ്ടർ വില 818.50 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില.ചെന്നൈയിൽ ഇത് 1980.5 രൂപയായി വർധിപ്പിച്ചു