03-12-2024
ചരിത്രം സൃഷ്ടിച്ച് ബെൽജിയം.ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും ആരോഗ്യ ഇഷുറൻസും നൽകുന്ന ആദ്യരാജ്യമായി ബെൽജിയം.പെന്ഷന് ഉള്പ്പെടെയുള്ള സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില് സര്ട്ടിഫിക്കറ്റകളും ഇതിനൊപ്പം ലൈംഗികത്തൊഴിലാളികള്ക്ക് ലഭിക്കും. 2022 ൽ ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കിയിരുന്നു.