04-12-2024
അബദ്ധത്തില്‍ തോക്കില്‍ നിന്നു വെടിയുതിര്‍ന്ന് സൈനികന് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം. 24 കാരനായ സത്‌നാം സിംഗ് ആണ് പരിച്ചത്. കിഷ്ത്‌വാര്‍ ജില്ലയില്‍ ആണ് സത്‌നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഡ്യൂട്ടിക്കിടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് വിവരം.