keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഓഫീസ് സമയങ്ങളിൽ ഫോൺ ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി

06-12-2024

കേരള ഹൈക്കോടതി ജീവനക്കാർ ഓഫീസ് സമയങ്ങളില്‍ഫോൺ ഉപയോഗിക്കുന്നത് വിലക്കി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി. സീനിയർ സ്റ്റാഫ് അംഗങ്ങൾക്ക് ഒഴികെ ഉള്ളവർക്കാണ് വിലക്ക്.പലരും ജോലി സമയത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുക, സിനിമകൾ കാണുക, ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഏര്‍പ്പെടുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News