06-12-2024
പ്രസിഡന്റ് പദവിയില്‍ തുടരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് മാക്രോണിന്റെ പ്രതികരണം. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ തീരുമാനിക്കുമെന്നും മാക്രോണ്‍ അറിയിച്ചു.