keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പലസ്തീനിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ലൈംഗികാതിക്രമം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

06-12-2024

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരതകള്‍ വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നു.പലസ്തീന്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഏറെ ചര്‍ച്ചയാകുന്നത്. പ്രമുഖ മാധ്യമം മിഡില്‍ ഈസ്റ്റ് ഐയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉളളത്.വെസ്റ്റ് ബാങ്കിലും ജറുസലേമിലും ഗാസയിലും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News