keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
യു.പിയില്‍ ഡബിള്‍ ഡെക്കര്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് എട്ടു മരണം

07-12-2024

യു.പിയില്‍ ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ ഡബിള്‍ ഡെക്കര്‍ ബസും കുടിവെള്ളവുമായി പോയ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ലക്‌നൗവില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. അപകടത്തില്‍ ടാങ്കര്‍ പൂര്‍ണമായും തകര്‍ന്നു. കനൗജ് ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News