keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സംരംഭക വർഷത്തിലൂടെ നാടിന്റെ പണം മൂലധന നിക്ഷേപമായി: മന്ത്രി പി. രാജീവ്

09-12-2024

നമ്മുടെ നാട്ടിലെ പണം മൂലധനമാക്കാൻ കഴിഞ്ഞു എന്നത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ലക്ഷം സംരംഭകത്വ വർഷ പരിപാടിയുടെ ഏറ്റവും വലിയ നേട്ടമാണെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. 2024 സംസ്ഥാനത്തെ സംരംഭകത്വ വർഷത്തെ സംബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോറും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റും (സി.എം ഡി) ചേർന്നു നടത്തിയ പഠന റിപ്പോർട്ട് ഏറ്റുവാങ്ങുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News