09-12-2024
ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയ്ക്കായുള്ള ആദ്യ പരീക്ഷണ ട്രാക്ക് പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തായിയൂര്‍ ഐ.ഐ.ടി മദ്രാസ് ക്യാമ്പസിന്റെ ഡിസ്‌ക്കവറി കാമ്പസില്‍ പൂര്‍ത്തിയായ 410 മീറ്റര്‍ ട്രാക്കിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചായിരുന്നു അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്