09-12-2024
സിറിയയില്‍ യുഎസ് പിന്തുണയുള്ള വിമതര്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം ശക്തമാക്കി. ആഭ്യന്തര സംഘര്‍ഷം ശക്തമായതോടെ സിറിയയിലെ ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഉടന്‍ സിറിയ വിട്ടുപോകാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇസ്രായേലിനും ഇറാനും സമീപത്തുള്ള രാജ്യമാണ് സിറിയ.