12-12-2024
തെലുഗു നടന്‍ മോഹന്‍ ബാബുവിനെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹന്‍ബാബുവും മകനുമായുള്ള കുടുംബപ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയില്‍ കലാശിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ കോണ്ടിനെന്റല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.