keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ദമാസ്‌കസ് വളഞ്ഞ് ഇസ്രയേല്‍ , സൈനികരെ പിടിച്ചുകെട്ടുന്നു..!!!

12-12-2024

ബാഷർ -അൽ - അസദിനെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ച മുഹമ്മദ് അല്‍ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി സിറിയന്‍ വിമത സേന പ്രഖ്യാപിച്ചതന് തൊട്ടു പിന്നാലെ ഇസ്രയേല്‍ സൈന്യം തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞത്. പ്രസിഡന്റ് ബാഷർ-അൽ - അസദ് റഷ്യയില്‍ അഭയം തേടിയതോടെ താല്‍ക്കാലികമായി നാഥനില്ലാക്കളരിയായ സിറിയയുടെ അവസരം മുതലാക്കിയാണ് ഇസ്രയേലിന്റെ പുതിയ നീക്കം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News