keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അകല്‍ച്ച മാറി, ട്രംപിന്റെ സത്യപ്രതിജ്ഞക്ക് സുക്കര്‍ബര്‍ഗിന്റെ 8.3 കോടി

14-12-2024

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാന്‍ 1 മില്യണ്‍ ഡോളര്‍ (8.3 കോടി രൂപ) മെറ്റ സംഭാവന നല്‍കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പ് ട്രംപിന്റെ ഫ്‌ലോറിഡയിലെ എസ്‌റ്റേറ്റായ മാര്‍എലാഗോയില്‍ വെച്ച് സക്കര്‍ബര്‍ഗും ട്രംപും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സംഭാവന നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും തമ്മില്‍ നേരത്തെയുണ്ടായിരുന്ന വിള്ളലുകള്‍ മാറിയതായും കൂടുതല്‍ ദൃഢമായ ബന്ധം ഉടലെടുക്കുന്നതിന്റെയും തെളിവാകാമിതെന്നാണ് പൊതുവേയുള്ള സംസാരം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News