14-12-2024
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ട്രംപ് അധികാരത്തിലേറുന്നതാണ് ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മുന്‍ ഭരണകാലത്തെ നയങ്ങള്‍ തന്നെ ട്രംപ് പിന്തുടരുകയെന്ന സൂചനയാണ് ഇതിനകം വന്നിട്ടുള്ളതും.ഭിന്നതയ്ക്ക് തുടക്കമിട്ടത് ഇത്തവണ ചൈനയാണ്.ഗാലിയം, ജെര്‍മേനിയം,ആന്റിമണി എന്നീ അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചതോടെയാണ് യുദ്ധ മുഖം തുറന്നത്.