keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
"ഇന്ത്യയ്ക്ക് അഭിമാന നേട്ടം", ചരിത്രം രചിച്ച് ഡി ഗുകേഷ്

14-12-2024

ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് 18 വയസ് മാത്രം പ്രായമുള്ള ഡി ഗുകേഷ്.14-ാം ഗെയിമില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ചാണ് 7.5 എന്ന ചരിത്ര സംഖ്യയിലേക്ക് ഗുകേഷ് എത്തിയത്. 14-ാമത്തെ ഗെയിമില്‍ 58-ാമത്തെ കരുനീക്കത്തിലാണ് താരം വിജയക്കൊടി പാറിച്ചത്. വ്യാഴാഴ്ച സമനില വഴങ്ങിയിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. സമനില വഴങ്ങിയിരുന്നുവെങ്കില്‍ ടൈബ്രേക്കറിന്റെ അതിസമ്മര്‍ദ്ദം ഗുകേഷ് നേരിടേണ്ടി വരുമായിരുന്നു.വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News