16-12-2024
അസദ് സര്‍ക്കാര്‍ വീണിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍, സിറിയയില്‍ നിന്നു വരുന്നത് ഹൃദയഭേദകമായ വാര്‍ത്തയാണ്.സിറിയയില്‍ നിന്ന് കാണാതായ 100,000 ആളുകളില്‍ മിക്കവരും മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.സിറിയന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ ഡയറക്ടര്‍ ഫാദല്‍ അബ്ദുല്‍ ഘാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.