keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഹിജാബ് ധരിച്ചില്ല, യൂട്യൂബിലൂടെ പാട്ടു പാടിയ ഗായികയെ ശിക്ഷിച്ച് ഇറാനിയൻ ജുഡീഷ്യറി

16-12-2024

അമ്പരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇറാനിൽ നിന്നും വരുന്നത്. ഓൺലൈൻ കച്ചേരിയിൽ ഹിജാബ് ധരിക്കാതെ പാടിയതിന് ഇറാനിയൻ ഗായിക ഫറാസ്ദു അഹമ്മദിയെ ശിക്ഷിക്കുമെന്ന് രാജ്യത്തെ ജുഡീഷ്യറി അറിയിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്ലാമിക രാജ്യമായി അറിയപ്പെടുന്ന ഈ രാജ്യത്ത് ഭൂരിപക്ഷവും ഷിയാ മുസ്ലീങ്ങളാണ്. ഇവിടെ സ്ത്രീകൾക്ക് കർശന നിയന്ത്രണങ്ങളാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്ന സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിക്കണമെന്നാണ്. ഇത് ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News