keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കോഴിക്കോട് ജുവനൈല്‍ ഹോമില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

17-12-2024

കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിന്നു കാണാതായ നാല് പെണ്‍കുട്ടികളെയും കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് പ്രാര്‍ത്ഥനാ സമയത്ത് അടുക്കള വാതില്‍ വഴിയാണ് പെണ്‍കുട്ടികള്‍ പുറത്തുകടന്നത് എന്നാണു വിവരം. ചേവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മിനുട്ടുകള്‍ക്കകം എല്ലാവരേയും കണ്ടെത്തിയത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News