keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
1.7 കിലോ സ്വര്‍ണവുമായി കാബിന്‍ക്രൂവും യാത്രക്കാരനും പിടിയില്‍

18-12-2024

ഒരുകോടി രൂപയിലധികം മൂല്യമുള്ള 1.7 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ എയര്‍ഇന്ത്യ കാബിന്‍ ക്രൂ ചെന്നൈയില്‍ അറസ്റ്റില്‍. ദുബായില്‍നിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തില്‍ യാത്ര ചെയ്തിരുന്നയാളാണ് കാബിന്‍ക്രൂവിന് സ്വര്‍ണം കൈമാറിയത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News