keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഗിഫ്റ്റ് വൗച്ചറുകള്‍ക്ക് ജിഎസ്ടി ബാധകമാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍

23-12-2024

ഗിഫ്റ്റ് വൗച്ചറുകള്‍ക്ക് ജിഎസ്ടി ബാധകമാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍. ജയ്സാല്‍മീറില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.വൗച്ചറുകള്‍ ഉള്‍പ്പെടുന്ന ഇടപാടുകള്‍ ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണമായി കണക്കാക്കില്ലെന്നും തല്‍ഫലമായി, ചരക്ക് സേവന നികുതി നേരിടേണ്ടിവരില്ലെന്നും ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കി. ജയ്സാല്‍മീറില്‍ നടന്ന 55-ാമത് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News