keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സൂര്യന്റെ ഏറ്റവും അടുത്തെത്തി പാര്‍ക്കര്‍ സോളാര്‍ പ്രോബ്

30-12-2024

സൂര്യ പര്യവേഷണത്തില്‍ ചരിത്രം കുറിച്ച് നാസ. സൂര്യന് ഏറ്റവും അടുത്തുകൂടെ പറക്കുന്ന മനുഷ്യനിര്‍മിത വസ്തു എന്ന ബഹുമതി നേടിയ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകം സുരക്ഷിതമെന്ന് നാസ അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് സൂര്യന്റെ ഏറ്റവും പുറം കവചമായ കൊറോണയിലൂടെ പാഞ്ഞ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സുരക്ഷിതമോ എന്ന ശാസ്ത്രലോകത്തിന്റെ ആകാംക്ഷയാണ് ഇതോടെ അവസാനിക്കുന്നത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News