keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
വാഹനങ്ങൾക്ക് മുകളിൽ കയറി നിന്ന് അഭ്യാസപ്രകടനം , മൂന്ന് പേരുടെ ലൈസൻസ് റദ്ദ് ചെയ്തു

02-01-2025

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദു ചെയ്തു.എറണാകുളം മാറമ്പള്ളി എം.ഇ.എസ് കോളേജിലാണ് സംഭവം. ആഡംബര കാറുകൾ,ബൈക്കുകൾ,തുറന്ന വാഹനങ്ങൾ എന്നിവയുടെ പരേഡും അഭ്യാസത്തോടൊപ്പം ഉണ്ടായിരുന്നു.വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ എം.വി.ഡിയുടെ നടപടിയുണ്ടാകും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News