keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
യു.പി.ഐ-ഡിജിറ്റല്‍ ബാലറ്റും ഒരുമിപ്പിക്കാന്‍ ആര്‍ബിഐ

02-01-2025

ഏതു യു.പി.ഐ. ആപ്പും ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാന്‍ വഴിയൊരുക്കി റിസര്‍വ് ബാങ്ക്. കെ.വൈ.സി. നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വാലറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ച് യു.പി.ഐ. സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നതോടെ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാന്‍ സാധിക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News