keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ദുബായില്‍ സ്മാര്‍ട്ട് വാടക സൂചിക വരുന്നു

02-01-2025

ദുബായില്‍ വാടക നിര്‍ണയിക്കാന്‍ സ്മാര്‍ട്ട് വാടക സൂചിക നടപ്പിലാക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിവരങ്ങള്‍ സുതാര്യമാകുന്നതിന് ജനുവരിയില്‍ നടപ്പിലാക്കുന്ന പുതിയ സംവിധാനം സഹായകമാകും.ഭൂവുടമകള്‍,വാടകക്കാര്‍,നിക്ഷേപകര്‍ എന്നിവര്‍ക്ക് വളരെ ഉപകാരപ്രദമാകുന്നതാണ് സ്മാര്‍ട്ട് വാടക സൂചിക. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ സ്മാര്‍ട്ട് വാടക സൂചിക വാടക നിര്‍ണയിക്കുന്നതിനും പുതുക്കുന്നതിനും സഹായകമാകും

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News