keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് വിലക്കി സ്വിറ്റ്‌സർലൻഡ്

03-01-2025

പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതിന് സ്വിറ്റ്‌സർലൻഡ് വിലക്കേർപ്പെടുത്തി.ഇതിനായി കൊണ്ടുവന്ന നിയമം ജനുവരി ഒന്നിന് നിലവിൽ വന്നു.ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സർലൻഡിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കുന്നതിന് 2021 മാർച്ചിൽ ഒരു റഫറണ്ടം നടന്നിരുന്നു.പലരും പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് നിയമം നിലവിൽ വന്നത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News